സംയുക്ത വര്‍മ്മ സിനിമയിലേക്ക് തിരിച്ച് വരുമോ!!! | Filmibeat Malayalam
2017-09-11 1,077
Samyukta Varma yoga photos viral in social media. വിവാഹ ശേഷം കുടുംബ കാര്യങ്ങളുമായി കഴിയുന്നതിനിടയില്‍ സംയുക്ത യോഗ പരിശീലനം തുടങ്ങിയിരുന്നു. യോഗാ പ്രാക്റ്റീസിങ്ങ് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍.